ജെ ഡി എസ് ജില്ലാ പ്രസിഡണ്ടിന് സൂര്യാഘാതമേറ്റു.

158

കോഴിക്കോട്: ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ലോഹ്യക്ക് സൂര്യാഘാതമേറ്റു.കൈകള്‍ക്ക് പൊള്ളലേറ്റ ലോഹ്യ വടകര ജില്ലാ ആശുപത്രിയില്‍ ചിത്സതേടിയിരിക്കുകയാണ്. സംസ്ഥാനത്ത് നാളെവരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പകല്‍ സമയങ്ങളില്‍ കഴിവതും വെയിലത്ത് ഇറങ്ങരുതെന്നും. വെയിലത്ത് പോകുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.

NO COMMENTS