ജീന്‍ പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്തു

247

കൊച്ചി : നടിയോട് ലൈംഗീകമായി സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്തു. ‘ഹണി ബി ടു’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയാണ് സംവിധായകനും ലാലിന്റെ മകനുമായ ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. പണം കൊടുക്കാത്തതിന് തര്‍ക്കമുണ്ടായെന്നും അപമര്യാദയായി സംസാരിച്ചില്ലെന്നും ജീന്‍ പോള്‍ മൊഴി നല്‍കി.

NO COMMENTS