ജല്ലിക്കട്ട് ഓർഡിനൻസിന് അംഗീകാരം

217

ചെന്നൈ: ജല്ലിക്കെട്ട് ഓ‍ർഡിനൻസിൽ തമിഴ്നാട് ഗവർണർ ഒപ്പുവച്ചു . മധുരയിൽ നാളെ 10 മണിക്ക് ജല്ലിക്കട്ട് നടക്കും . മുഖ്യമന്ത്രി ഒ.പനീർശെൽവം മധുരയിലേക്ക് തിരിച്ചു .

NO COMMENTS

LEAVE A REPLY