തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടുമെന്ന് ജിജോ തില്ലങ്കേരി

64

കണ്ണൂർ ; ഫെയ് സ്ബുക്കിലൂടെയാണ് തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടുമെന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി പോസ്റ്റിട്ടത്.
ഇരുപതു മിനിറ്റുകൾക്ക്കം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

മുതലെടുപ്പു നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികളായ ആർഎസ്എസും മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ് ഞങ്ങളുടെ കൊലപാതക ത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടൽ എന്ന് അപേക്ഷിക്കുന്നു’- കുറിപ്പിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY