യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു

191

വാഷിങ്ടണ്‍ : അമേരിക്കൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു. സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി. സഖ്യകക്ഷികളോടുള്ള സമീപനവും പ്രതിരോധ നയവും സംബന്ധിച്ച് തന്റെ വീക്ഷണം രാജിക്കത്തില്‍ മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS