കൊച്ചി• ജിഷ വധക്കേസിന്റെ വിചാരണ നവംബര്‍ രണ്ടിനു തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തീയതി തീരുമാനിച്ചത്. പ്രതി അമീറുല്‍ ഇസ്ലാമിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്താന്‍ കഴിയണമെന്നും കോടതി നിര്‍ദേശിച്ചു.