NEWSKERALA ജിഷ്ണു പ്രണോയി കേസ് ; സിബിഐ അന്വഷിക്കും 5th December 2017 237 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്ക് വിട്ട് സുപ്രീം കോടതി. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം.