ജിഷ്ണു പ്രണോയ് കേസ് : പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് ഉദയഭാനുവിനെ മാറ്റണമെന്ന് പൊലീസ്

229

കൊച്ചി: ജിഷ്ണു പ്രണോയ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സി.പി ഉദയഭാനുവിനെ മാറ്റണമെന്ന് പൊലീസ്.
ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. നെഹ്‌റു കോളജില്‍ ദുരൂഹസാഹചര്യത്തില്‍ ജിഷ്ണു മരിച്ച സംഭവത്തില്‍ വീട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയത്.

NO COMMENTS