സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

195

പത്തനംതിട്ട : പൂന ഫിലിംഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പരീക്ഷണ സിനിമയിലുടെ സിനിമ മേഖലയില്‍ വേറിട്ട സാന്നിധ്യം ഉറപ്പിച്ച വ്യക്തിത്വമായിരുന്നു ജോണ്‍ ശങ്കരമംഗലം. പരീക്ഷണ സിനിമയ്ക്ക് രജത കമലവും നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്.

NO COMMENTS