ജോയ്സ് ജോർജ്ജും ഡീൻ കുര്യാക്കോസും നേർക്കുനേർ .

177

ഇടുക്കി: 2014 നടന്ന തെരഞ്ഞെടുപ്പിന് ശേഷം ജോയ്സ് ജോർജ്ജും ഡീൻ കുര്യാക്കോസും വീണ്ടും ഏറ്റുമുട്ടുന്നു. കഴിഞ്ഞതവണ ജോയിസ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോട് കൂടിയാണ് മത്സരിച്ചത്. 2014 കസ്തൂരിരംഗൻ വിഷയം കൂടുതൽ ചർച്ചയായതോടെ കൂടി ജോസ് ജോർജിന് വിജയസാധ്യത ഉയർന്നു. അങ്ങനെ ജോയിസ് ജോർജ് പാർലമെൻറ് അംഗത്വം നേടി.

വീണ്ടും ജോയ്സും ഡീനും ഏറ്റുമുട്ടുമ്പോൾ ജനങ്ങൾ ആരുടെ ഒപ്പം നിൽക്കുമെന്ന് കണ്ടറിയണം. ഇത്തവണ ചർച്ചാ വിഷയമായിരിക്കുന്നത് ഓഗസ്റ്റ് നടന്ന പ്രളയാനന്തര ധനസഹായവും കർഷക ആത്മഹത്യയും ആണ് ഇടുക്കിയിൽ ഇപ്പോഴും പ്രളയത്തിന് ദുരിതമനുഭവിക്കുന്നവർക്ക് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല.

NO COMMENTS