കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. സംഭവിക്കാന്‍ പാടില്ലാത്തതാണ് പാലായില്‍ സംഭവിച്ചതെന്നും ജനഹൃദയങ്ങളിലേക്ക് തിരിച്ചുവരുമെന്നും ജോസ് കെ. മാണി പറഞ്ഞു.