സിപിഐക്ക് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ജോസ് കെ.മാണി

314

കോട്ടയം : സിപിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജോസ് കെ.മാണി. സിപിഐക്ക് രാഷ്ട്രീയ പാപ്പരത്തമാണ്. നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയം ഉള്ളതുകൊണ്ടാണ് കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ അധിക്ഷേപിക്കാനാണ് ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും ചേര്‍ന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

NO COMMENTS