പമ്പ : ഹൈദരാബാദില്‍ നിന്നുള്ള ടി.വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയും ക്യാമറാമാനുമാണ് പോലീസിനോട് ആവശ്യം അറിയിച്ചിരിക്കുന്നത്. സന്നിധാനത്തെത്തി വാര്‍ത്ത തയ്യാറാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇവര്‍ പറയുന്നത്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പോലീസ് ഇവര്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. നിലവില്‍ ഇവരെ പമ്ബ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.