മൊഗ്രാൽ പുത്തൂർ : എം എസ് എഫ് കുന്നിൽ യൂണിറ്റ് സംഘടിപ്പിച്ച ജൂനിയർ സോക്കർ ലീഗ് സമാപിച്ചു.
ഹിൽ ടോപ്പ് ഗ്രൗണ്ടിൽ നടന്ന മത്സരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു.
അഫ്രാസ് അബ്ബാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി ബി ഷഫീഖ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, സിദ്ദീഖ് ബേക്കലം, ഷാനവാസ് മാർപ്പ നടുക്ക .
മാഹിൻ കുന്നിൽ ,ഹസീബ് ചൗക്കി, മൂസാ ബാസിത്ത്, അസീർ കുന്നിൽ ,ആ ബിദ് നുനു, അം സുമേനത്ത് , അഷ്ഫർ മജൽ, സാദത്ത് എരിയാൽ , അറഫാത്ത് കമ്പാർ, മുനീസ് ബദർ നഗർ, ജൗഹർ പുത്തൂർ , റിസ്വാൻ ചൗക്കി പ്രസംഗിച്ചു.
10 ടീമുകൾ മത്സരിച്ചു, മില്ലത്ത് അറ്റാക്കേർസ് ടീം ഒന്നാം സ്ഥാനവും വൈറ്റ് ഹ്വാക്ക്സ് രണ്ടാം സ്ഥാനവും നേടി.
മികച്ച കളിക്കാരാനായി അമീൻ എടച്ചേരി, ഗോൾ കീപ്പറായി ഷിബു കുന്നിൽ , ഡിഫന്ററായി തമീം ഷുക്കൂർ കുന്നിൽ , ടോപ്പ് സ്ക്കോററായിചപ്പു കുന്നിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
ഇർഫാൻ കുന്നിൽ , റിഷാദ് കുന്നിൽ, അനസ്,അൻസാഫ് എടച്ചേരി,അനസ് കുന്നിൽ, അനസ്, വലിയവളപ്പ്, തുടങ്ങിയവർ നേതൃത്വം നൽകി