ജസ്റ്റിസ് കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി

315

ഡല്‍ഹി : ജസ്റ്റിസ് കര്‍ണ്ണന് തിരിച്ചടി. കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കര്‍ണ്ണന്‍ സുപ്രീംകോടതിയെ സമീപിച്ചത്

NO COMMENTS

LEAVE A REPLY