കോടതിയില്‍ നിന്ന് മാധ്യമങ്ങളെ അകറ്റരുതെന്ന് ജസ്റ്റിസ് വികെ മോഹനന്‍

157

കോടതിയില്‍ നിന്ന് മാധ്യമങ്ങളെ മുഴുവന്‍ അകറ്റുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.കെ മോഹനന് അഭിപ്രായപ്പെട്ടു‍. കോടതി നടപടികളുടെ സുതാര്യത ഉറപ്പാക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള സംവിധാനമാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഹൈക്കോടതി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്നും ജസ്റ്റിസ് വി.കെ മോഹനന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY