തിരുവനന്തപുരം : മന്ത്രിയാകാന്‍ താനില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. തനിക്ക് മന്ത്രിയാകാന്‍ താത്പര്യമില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എന്‍സിപിയുമായി യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.