തിരുവനന്തപുരം : രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പലവിധ ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കഴിഞ്ഞ ദിവസം ഗണേഷിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.