അനധികൃത സ്വത്ത് സമ്പാദന കേസ് ; മുന്‍ മന്ത്രി കെ ബാബുവിനെതിരെ കുറ്റ പത്രം സമര്‍പ്പിച്ചു

320

കൊച്ചി : അനധികൃത സ്വത്ത് സന്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബാബുവിന്റെ സ്വത്തുക്കളില്‍ നാല്പത്തിയഞ്ച് ശതമാനത്തോളം വരവില്‍ക്കവിഞ്ഞതാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

NO COMMENTS