തിരുവനന്തപുരം:മുന്‍ മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളും പോലീസ് പരിശോധിക്കും. ബാബുവിന്റെ ബിനാമിയായ ബാബുറാമിന്റെ പക്കല്‍ നിന്ന് 90-ല്‍ അധികം വസ്തുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.