NEWSKERALATRENDING NEWS കെ. കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 20th May 2021 40 Share on Facebook Tweet on Twitter മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം. പി കെ. കെ. രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി മുൻ ഐ. ആർ. എസ് ഉദ്യോഗസ്ഥൻ ആർ. മോഹനെ നിയമിച്ചു. ദിനേശൻ പുത്തലത്താണ് പൊളിറ്റിക്കൽ സെക്രട്ടറി.