വി.ടി.ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.കെ.രമ

271

കണ്ണൂര്‍: വി.ടി.ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.കെ.രമ. നാലുവര്‍ഷം ഇക്കാര്യം മറച്ചുവച്ചത് എന്തുകൊണ്ടാണെന്നും, എന്തുതരം ഒത്തുതീര്‍പ്പാണുണ്ടായതെന്നും ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു. ടി.പി. ചന്ദ്രശേഖരന്‍ വധകേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച്‌ ഒത്തുതീര്‍പ്പാക്കിയെന്നും, അതിനുകിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് അന്വേഷണമെന്നുമായിരുന്നു ബല്‍റാമിന്റെ ആരോപണം.

NO COMMENTS