കെ.കെ.ശൈലജ ടീച്ചറുടെ അമ്മ നിര്യാതയായി

193

കണ്ണൂര്‍ • ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ അമ്മ മട്ടന്നൂര്‍ പഴശി ആരതിയില്‍ കെ.കെ.ശാന്ത (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പയ്യാമ്ബലത്ത് നടക്കും.

NO COMMENTS

LEAVE A REPLY