തിരുവനന്തപുരം: സംസ്ഥാനത്ത് ബാലഭിക്ഷാടനം നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ നിയമസഭയില്‍ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും. ഭിക്ഷാടകര്‍ക്കൊപ്പമുള്ള കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഡിഎന്‍എ യോജിക്കുന്നില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.