നിപ വൈറസ് ബാധ നേരിടാന്‍ പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

204

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസ് ബാധ നേരിടാന്‍ പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലെ രോഗബാധിതരെ ചികിത്സിക്കാന്‍ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ സ്വയം സന്നദ്ധനായതിനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS