തിരുവനന്തപുരം : എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ആവശ്യമനുസരിച്ച് മരുന്നെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ നേരത്തെ തന്നെ എല്ലായിടത്തും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.