മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

173

തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നല്‍കിയതെന്നും സര്‍ക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനല്ല കോളേജുകള്‍ക്കാണ് തിരിച്ചടി സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS