NEWSKERALA ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ കരിങ്കൊടി 7th December 2018 171 Share on Facebook Tweet on Twitter പാലക്കാട് : ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ കരിങ്കൊടി. പാലക്കാട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.