ചിത്രകാരന്‍ കെ.കെ വാര്യര്‍ അന്തരിച്ചു

236

തൃശൂര്‍: പ്രശസ്ത ചുമര്‍ ചിത്രകാരന്‍ കെ.കെ വാര്യര്‍ അന്തരിച്ചു. ഗുരുവായൂര്‍ സ്വദേശിയാണ്. ചിത്രകലയെ അടിസ്ഥാനമാക്കി രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രസിദ്ധ ചിത്രകാരന്‍ സി.വി.ബാലന്‍ നായരുടെ ആദ്യകാല ശിഷ്യനായി തലശേരി സ്‌കൂള്‍ ഒഫ് ആര്‍ട്‌സില്‍ ചിത്രകലാ പഠനം പൂര്‍ത്തിയാക്കി. പിന്നീട് എറണാകുളത്ത് സ്വന്തമായി ചിത്രകലാ വിദ്യാലയം സ്ഥാപിച്ചു.

NO COMMENTS