തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദന ആരോപണത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ ഇന്ന് ആക്ഷേപം ബോധിപ്പിക്കും. എല്ലാ വശങ്ങളും അന്വേഷിച്ചില്ലെന്നും, കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നുമാണ് ജോമോന്റെ ആരോപണം