കെ.എം. ഏബ്രഹാം ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

170

തിരുവനന്തപുരം : കെ.എം. ഏബ്രഹാം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി നളിനി നെറ്റോയില്‍ നിന്നുമാണ് കെ.എം. ഏബ്രഹാം ചുമതലയേറ്റത്. കിഫ്ബിയുടെ ചുമതലയും ഏബ്രാഹാമിനാണ്. കേരള കേഡറില്‍ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ഏബ്രാഹം. 1980 ബാച്ചില്‍പ്പെട്ട അദ്ദേഹം ഡിസംബറില്‍ വിരമിക്കും.

NO COMMENTS