NEWS ബാറ്ററി ഇടപാടില്‍ കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു 6th April 2017 190 Share on Facebook Tweet on Twitter കൊച്ചി: ബാറ്ററി ഇടപാടില്‍ കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു. സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നിയമസഭയ്ക്ക് മുകളിലാണോ വിജിലൻസെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു .