NEWS ബാർകോഴ കേസിൽ കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ 24th May 2017 224 Share on Facebook Tweet on Twitter തിരുവനന്തപുരം: ബാർകോഴ കേസിൽ മുന്‍മന്ത്രി കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ മൊഴികളില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.