തിരുവനന്തപുരം : രാജ്യസഭാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുന്നില്ലെന്നും ബന്ധം കൂടുതല്‍ വഷളാക്കാനില്ലെന്നും വ്യക്തമാക്കി കെ എം മാണി. കോണ്‍ഗ്രസ്സുമായി അകല്ച്ചയുണ്ടാക്കാന് ശ്രമിക്കേണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.