കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇടക്കാല വിധി ഇന്ന്

221

തിരുവനന്തപുരം : കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇടക്കാല വിധി ഇന്നറിയാം. കേസിന്റെ തുടരന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി വേണമോയെന്ന് കാര്യത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇന്ന് തീരുമാനം അറിയിക്കുക.

NO COMMENTS