ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം.മാണി സന്ദര്‍ശിച്ചു

182

പാലാ : റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി സന്ദര്‍ശിച്ചു. കാരാഗൃഹത്തില് കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നാണ് സന്ദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ മാണി പറഞ്ഞത്.

NO COMMENTS