ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കെ എം മാണി

162

കോട്ടയം : ശബരിമലയിലെ വിശ്വാസ പ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും കോട്ടം തട്ടുന്ന വിധത്തിലുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് എം. ഇതു സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ 55-ാം ജന്മദിനമായ ഒക്ടോബര്‍ 9 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെ കോട്ടയത്ത് സര്‍വമത പ്രാര്‍ത്ഥന സംഘടിപ്പിക്കുമെന്ന് കെ എം മാണി അറിയിച്ചു.

NO COMMENTS