ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാരുകള്‍ ഇടപെടണമെന്ന്‍ കെ.എം.മാണി

172

കോട്ടയം : ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന്‍ കേരളകോണ്‍ഗ്രസ് എ ചെയര്‍മാന്‍ കെ.എം.മാണി.
ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും വിശ്വാസികളുടെ താത്പര്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മാണി പറഞ്ഞു.

NO COMMENTS