തിരുവനന്തപുരം: ലോക കേരള സഭയിലെ സീറ്റ് ക്രമീകരണത്തില്‍ തന്നെ അവഗണിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. വ്യവസായികള്‍ക്ക് പിന്നിലായാണ് മുനീറിന് സീറ്റ് ഒരുക്കിയത്. ഇത് അവഗണനയാണെന്ന് ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്.