NEWSKERALA പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെഎം ഷാജിക്കെതിരെ കേസെടുത്തു 13th December 2018 241 Share on Facebook Tweet on Twitter കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെഎം ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസംബര്‍ 8ന് കണ്ണൂരില്‍ നടന്ന പൊതു യോഗ പ്രസംഗത്തിന്റെ പേരിലാണ് നടപടി.