തിരുവനന്തപുരം : സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഇന്നത്തെ യുഡിഎഫ് ഹര്‍ത്താല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന് ജനം നല്‍കുന്ന പിന്തുണയെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.