കെപിസിസി പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് കെ.മുരളീധരന്‍

225

തിരുവനന്തപുരം: കെപിസിസി പട്ടികയ്ക്കെതിരെ കെ.മുരളീധരന്‍ എംഎല്‍എ. പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് മുരളീധരന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പട്ടികയില്‍ മാറ്റം വേണമെന്നും കെ.മുരളീധരന്‍ അറിയിച്ചു. മാത്രമല്ല പട്ടികയിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

NO COMMENTS