തിരുവനന്തപുരം: ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടിലായി തരംതിരിച്ചു കൊണ്ടുള്ള സമ്മേളനമാണെന്ന് കെ.മുരളീധരന് എംഎല്‍എ. ലോക കേരളസഭ കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇത്രയധികം തുക ചെലവിട്ട് പരിപാടി നടത്തുന്നതിന്റെ ഉദ്ദേശം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന് പറഞ്ഞു.