മെഡിക്കല്‍ ബില്ലിനെക്കുറിച്ചുള്ള വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍

317

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനെക്കുറിച്ചുള്ള വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍. പാര്‍ലമെന്റെറി യോഗത്തിലും ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല, പാപഭാരം എം.എല്‍.എമാരുടെ തലയില്‍ വയ്ക്കണ്ടന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS