കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍. കോഴിക്കോട്ട് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡി.സി.സി പുന:സംഘടനയില്‍ ആര്‍ക്കും അപ്രമാദിത്വമില്ല.
മുറിവേറ്റുവെന്ന പരാതി പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.