പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളയാളാണ് മുല്ലപ്പള്ളിയെന്ന് കെ മുരളീധരന്‍

157

തിരുവനന്തപുരം : നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളയാളാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കെ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചതായി അറിയില്ല. സുധാകരന്‍ നേതൃത്വത്തിന്റെ തീരുമാനത്തൊടൊപ്പം നില്‍ക്കുമെന്ന് കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളെ അണിനിരത്തി പ്രചാരണം നടത്തുമെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS