മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കെ. മുരളീധരന്‍

183

തിരുവനന്തപുരം : മീ ടു കാമ്ബയിനിലൂടെ ആരോപണം നേരിടുന്ന എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ. യു.ഡി.എഫ് എം.എല്‍.എ എം.വിന്‍സെന്റിനെതിരെ പരാതി ഉയര്‍ന്ന ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സര്‍ക്കാര്‍ പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നതിന് തുല്യമാണെന്നും മുരളീധരന്‍ പറഞ്ഞു. ഒരേ പന്തിയില്‍ രണ്ട് തരം വിളമ്ബല്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS