തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്. ഉമ്മന്‍ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ. മുരളീധരന് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും മുരളീധരന് പറഞ്ഞു.