കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

195

പത്തനംതിട്ട : ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞു. പമ്പയിലേക്ക് പോകാന്‍ എത്തിയ ഇവരെ പോലീസ് തടയുകയായിരുന്നു.
ശബരിമലയില്‍ യുവതി പ്രവേശനത്തിന് രഹസ്യ നീക്കം നടത്തുകയാണെന്ന് ശശികല ആരോപിച്ചു. എരുമേലിയിലും നിലയ്ക്കലിലും എന്തു പ്രശ്നമുണ്ടായിട്ടാണ് തീര്‍ഥാടകരെ പോലീസ് തടയുന്നതെന്നും ശശികല ചോദിച്ചു

NO COMMENTS