ഐഎംഎ പ്ലാന്റ് സംബന്ധിച്ച്‌ കൂടുതല്‍ പരിശോധന നടത്തണമെന്ന് വനം മന്ത്രി

243

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്‍റ് സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തണമെന്ന് വനം മന്ത്രി കെ. രാജു. അന്തിമ അനുമതി പരിസ്ഥിതി വകുപ്പിന്‍റേതാണെന്നും പ്ലാന്‍റ് നിര്‍മിക്കാന്‍ ഒരുങ്ങുന്ന സ്ഥലം വനം വകുപ്പിന്‍റേതല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പ്ലാന്‍റിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണെന്നും കെ.കെ. ഷൈലജ വ്യക്തമാക്കിയിരുന്നു.

NO COMMENTS